ചെന്നൈ : ജയലളിതയെ വിദേശത്തേക്കു വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകാനുള്ള ശ്രമം ചിലർ തടഞ്ഞതായി പനീർസെൽവം .അമ്മയ്ക്ക് നൽകിയ ചികിത്സയേക്കുറിച്ച് എനിക്ക് ചില സംശയങ്ങളുണ്ട്. ജയലളിതയ്ക്ക് നൽകിയ ചികിത്സയേക്കുറിച്ച് കേന്ദ്ര സർക്കാർ അന്വേഷണം നടത്തണമെന്നും പനീർസെൽവം ആവശ്യപ്പെട്ടു. ദീർഘകാലമായി അവർ രോഗാവസ്ഥയിൽ ആയിരുന്നില്ല. പെട്ടെന്നാണ് അമ്മയുടെ മരണം സംഭവിച്ചത്.
Comments