കോട്ടയം:ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഇത്തരം വാര്‍ത്തകള്‍ മാധ്യമസൃഷ്ടി മാത്രമാണെന്നും പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിനു പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. എന്‍ഡിഎയില്‍ ബിഡിജെഎസിന് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ഇതിലുള്ള അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാര്‍ട്ടിക്ക് വേണ്ടത്ര പരിഗണന കിട്ടാത്തതിലുള്ള അതൃപ്തി ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ബിജെപി കേന്ദ്രനേതൃത്വവുമായി ചര്‍ച്ച നടത്തും. അതില്‍ പ്രതീക്ഷയുണ്ട്. ബുത്തുതലം മുതലുള്ള കമ്മറ്റികള്‍ ശക്തമാക്കണമെന്നാണ് ബിഡിജെഎസിന്റെ ആവശ്യം. എന്നാല്‍ എന്‍ഡിഎ വിടുന്ന കാര്യം ബിഡിജെഎസ് ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല.
Comments