കൊച്ചി: ഫാ.റോബന് വടക്കുംഞ്ചേരിയെ സഹായിച്ച കൂട്ടു പ്രതികളോട് കോടതിയില്‍ കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പ്രതികള്‍ക്കെതിരെ ചുമത്തിയ വകുപ്പുകള്‍ ദുര്‍ബലമാണെന്ന് ഹൈക്കോടതി വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍ ചെയര്മാന് ഫാ. തോമസ് ജോസഫ് തേരകം, സിസ്റ്റര്‍ ബെറ്റി ,സിസ്റ്റര്‍ ഒഫീലീയ എന്നിവരടക്കമുള്ള പ്രതികളോടാണ് അഞ്ച് ദിവസത്തിനുള്ളില്‍ കീഴടങ്ങാന്‍ കോടതി ആവശ്യപ്പെട്ടത്. .
Comments