തിരുവനന്തപുരം : 'മംഗളം ചാനല്‍' പുറത്തുവിട്ട ഓഡിയോ ക്ലിപ്പ് ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഓഡിയോ ക്ലിപ്പിന്റെ വസ്തുത പരിശോധിക്കേണ്ടതുണ്ട്. സംഭവം അറിഞ്ഞ് എ.കെ ശശീന്ദ്രന് എന്നെ വിളിച്ചിരുന്നു. 'മംഗളം ചാനല്‍' ഉദ്ഘാടനം ചെയ്തത് താന്‍ ആയിരുന്നു. പുതുതായി രംഗത്തു വന്ന ചാനല്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ സ്ഫോടക വസ്തുക്കള്‍ കരുതിവയ്ക്കാറുണ്ട് . ഉദ്ഘാടന വേളയില്‍ തന്നെ താന്‍ അത്തരമൊരു പരാമര്‍ശം നടത്തിയിരുന്നു.
Comments