ദില്ലി:എല്‍കെ അഡ്വാനി, മുരല്മനോഹര് ജോഷി, ഉമാഭാരതി, വിനയ്കത്യാര്‍ തുടങ്ങി 13 പേരും വിചാരണ നേരിടണമെന്നാണ് ഡിവിഷന് ബെഞ്ച് വ്യക്തമക്കിയത്. ഇവര്‍ക്കെതിരായ ഗൂഢാലോചന കുറ്റം റദ്ദാക്കിയ അലഹാബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ഗൂഢാലോചന കേസും ആക്രമണ കേസും ലഖ്നോ കോടതിയിലേക്ക് മാറ്റി. രണ്ടു കേസുകള്‍ രണ്ടിടത്തായിട്ടായിരുന്നു ഇതുവരെ വിചാരണ നടന്നിരുന്നത്. 25 വര്‍ഷമായി തുടരുന്ന കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്ന നിര്‍ദേശമാണ് സുപ്രീം കോടതി മുന്നോട്ട് വച്ചത്.
Comments