കൊച്ചി: ഗോകുലം ഫിനാന്‍സിന്റെ ഓഫീസുകളില്‍ രാവിലെ എട്ടു മണിക്ക് ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന സംശയത്തെ തുടര്‍ന്നാണ് എല്ലാ ശാഖകളിലും റെയ്ഡ് നടത്തുന്നത്. ഗോകുലം ഗ്രൂപ്പ് ഉടമ ഗോപാലന്റെ വീട്ടിലും ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്.
Comments