കോടനാട് എസ്റ്റേറ്റ് കാവല്ക്കാരന് കൊല്ലപ്പെട്ട കേസില്‍ അരീക്കോട് പോലീസ് അറസ്റ്റ് ചെയ്ത രണ്ട് പേരെ കസ്റ്റഡിയില്‍ വാങ്ങാന്‍ നീലഗിരി പോലീസ് ഇന്ന് അപേക്ഷ നല്‍കിയേക്കും. നിലമ്പൂര്‍ മജിസ്ട്രേറ്റ് റിമാന്റ് ചെയ്ത ജിതിന് ജോയ്, ജംഷീറലി എന്നിവരെ കസ്റ്റഡിയില്‍ കിട്ടാനാണ് പോലീസ് അപേക്ഷ നല്‍കുന്നത്. കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടാവുമെന്നാണ് സൂചന. വാഹനാപകടത്തെ തുടര്‍ന്ന് കോയമ്പത്തൂരില്‍ ചികിത്സയില്‍ കഴിയുന്ന കേസിലെ രണ്ടാം പ്രതി സയന്റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും.
Comments