ഡിജിപി സ്ഥാനത്തേക്ക് ടി.പി. സെന്‍കുമാറിനെ പുനര്‍നിയമനം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇന്നും സഭയില്‍ പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേളയുടെ തുടക്കത്തില്‍ ബാനറുകളുമായി പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വയ്ക്കുകയായിരുന്നു. സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള ഡിജിപി ആരെന്ന ചോദ്യമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. ഇതിന് മുഖ്യമന്ത്രി മറുപടി പറയാന്‍ ശ്രമിക്കവേ സഭയില്‍ ബഹളം ശക്തമായി.
Comments