രാഷ്ട്രീയ കൊലപാതകങ്ങളെ ആരും ന്യായീകരിക്കുന്നില്ലെന്നും ഇത് തടയാൻ എല്ലാ കക്ഷികൾക്കും ബാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്.പയ്യന്നൂർ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെന്നു പറഞ്ഞ മുഖ്യമന്ത്രി സിപിഐ എം പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസിന് കിട്ടിയ മൊഴിയെന്നും നിയമസഭയില്‍ വ്യക്തമാക്കി. എന്നാല്‍ അക്രമവുമായി ബന്ധമില്ലെന്ന് ഏരിയാ കമ്മറ്റി വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments