കേരളത്തിൽ വീണ്ടും റാൻസംവെയർ ആക്രമണം. പാലക്കാട് റെയിൽവേ ഡിവിഷണൽ ഓഫീസിലാണ് സംഭവം . പേഴ്സണൽ, അക്കൗണ്ട്സ് വിഭാഗങ്ങളെ ബാധിച്ചു . ഓഫീസിലെ പത്ത് കമ്പ്യൂട്ടറുകളിലാണ് റാൻസംവെയർ ആക്രമണമുണ്ടായത്.
You are Here : Home / News Plus
Story Dated: Tuesday, May 16, 2017 10:08 hrs UTC

Comments