വിഴിഞ്ഞം കരാറിനെക്കുറിച്ച് പരിശോധന നടത്തണമെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് വി.എം സുധീരന് ആവശ്യപ്പെട്ടു. കരാര്‍ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണെന്നും അദാനിക്ക് അധികം ലാഭമുണ്ടാകുമെന്ന സിഎജി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് സുധീരന്റെ ആവശ്യം.
You are Here : Home / News Plus
Story Dated: Tuesday, May 23, 2017 09:10 hrs UTC

Comments