എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ മുന്നേറ്റത്തില്‍ അധ്യാപകരെയും രക്ഷിതാക്കളെയും പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പൊതുവിദ്യാഭ്യാസരംഗത്തെ മാറ്റം തിരിച്ചറിഞ്ഞ് തങ്ങളുടെ കുട്ടികളെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലേക്ക് അയക്കുവാന്‍ താല്പര്യം കാണിച്ച രക്ഷിതാക്കളെയും വിദ്യാലയങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുവാന്‍ പരിശ്രമിക്കുന്ന അധ്യാപകരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അഭിന്ദനം.
Comments