കാർട്ടോസാറ്റ് രണ്ട് ഉൾപ്പടെ 31 ഉപഗ്രഹങ്ങളുമായി ഐഎസ്ആര്‍ഒ പിഎസ്എൽവി സി 38 വിക്ഷേപിച്ചു. അമേരിക്കയുൾപ്പടെ 14 രാജ്യങ്ങളിൽ നിന്നുള്ള 29 നാനോ ഉപഗ്രഹങ്ങളും കന്യാകുമാരിയിലെ നൂറുൽ ഇസ്ലാം സർവകലാശാലയിലെ വിദ്യാർഥികൾ വികസിപ്പിച്ചെടുത്ത ഒരു ഉപഗ്രഹവും പിഎസ്എൽവിയിലുണ്ട്. കാർട്ടോസാറ്റിന്റെ വിക്ഷേപണത്തോടെ പ്രതിരോധരംഗത്ത് ഇന്ത്യയ്ക്ക് വൻനേട്ടമുണ്ടാക്കാനാകുമെന്നാണ് വിലയിരുത്തൽ.
Comments