ജനങ്ങള്‍ ആശിക്കുന്ന തരത്തിലുള്ള സേവനം നല്കാന് സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് കഴിയുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാര്‍ സര്‍വീസിലുണ്ടായിരുന്ന ജനവിരുദ്ധതയും അലസതയിലും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഗുണപരമായ മാറ്റമുണ്ടായി എന്നും അദ്ദേഹം പറഞ്ഞു. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Comments