അമ്മയുടെ ജനറല്‍ബോഡി യോഗത്തിന് ശേഷം താരങ്ങള്‍ മാധ്യമങ്ങളോട് മോശമായി പെരുമാറിയ സംഭവത്തില്‍ അമ്മ പ്രസിഡന്റ് ഇന്നസെന്റ് മാപ്പ് പറഞ്ഞു. താന്‍ അമ്മ പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജിവയ്ക്കും എന്നത് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതാണെന്ന് ഇന്നസെന്റ് പറഞ്ഞു.
You are Here : Home / News Plus
Story Dated: Wednesday, July 05, 2017 08:13 hrs UTC

Comments