കൊച്ചി: അപ്പുണ്ണി അറസ്റ്റിലാവും മുൻപു ജാമ്യം നേടാൻ ദിലീപ് ശ്രമം തുടങ്ങി.ദിലീപിന്റെ സഹായിയും ഡ്രൈവറുമാണ് അപ്പുണ്ണി.നടിയെ പീഡിപ്പിക്കാൻ ഗൂഢാലോചന നടത്തി ഒന്നരക്കോടി രൂപയുടെ ക്വട്ടേഷൻ നൽകിയെന്നാണു പൊലീസിന്റെ കണ്ടെത്തൽ. മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ ഹൈക്കോടതിയിലേക്കു നീങ്ങാൻ ഒരുങ്ങുകയാണു പ്രതിഭാഗം. സംഭവത്തെ ‘ഇന്ത്യയിലെ ആദ്യ ക്വട്ടേഷൻ മാനഭംഗം’ എന്നാണു ദേശീയമാധ്യമങ്ങൾ വിശേഷിപ്പിച്ചത്.
Comments