മതവിശ്വാസങ്ങള്‍ കൈയൊഴിഞ്ഞ് പൂര്‍ണമായും നിരീശ്വരവാദിയാവണമെന്നും അല്ലാത്ത പക്ഷം ശിക്ഷാ നടപടി നേരിടുവാന്‍ തയ്യാറാവണമെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതിന്റെ അംഗങ്ങളോട് ആവശ്യപ്പെട്ടു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പൂര്‍ണമായും നിരീശ്വരവാദത്തെയാണ് പിന്തുണയ്ക്കുന്നതെങ്കിലും ചൈനയുടെ ഭരണഘടന മതപരമായ വിശ്വാസങ്ങള്‍ പിന്തുടരാന് പൗരന്മാര്ക്ക് അവകാശം നല്‍കുന്നുണ്ട്.
Comments