ഇന്ത്യയുടെ പതിന്നാലാമത്തെ പ്രസിഡന്റിനെ ഇന്നറിയാം. രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. എന്‍ ഡി എ സ്ഥാനാര്‍ഥി രാം നാഥ് കോവിന്ദും പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥി മീരാ കുമാറും തമ്മിലാണ് മത്സരം. വൈകുന്നേരം അഞ്ചുമണിയോടെ ഫലം പുറത്തുവരും. അക്ഷരമാല ക്രമത്തിലാണ് സംസ്ഥാനങ്ങളിലെ വോട്ട് എണ്ണുന്നത്.
Comments