കോഴിക്കോട്: സിപിഎമ്മുകാര്‍ ആരെ കൊന്നാലും ചെയ്തത് ഞങ്ങളല്ല എന്നു പറയുന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതികളെ പോലീസ് പിടികൂടി എന്നതില്‍ കാര്യമില്ലെന്നും ഒരാഴ്ചയായി സംഘര്‍ഷം നടക്കുന്ന സ്ഥലത്ത് മുന്‍കരുതല്‍ എടുക്കാന്‍ സാധിക്കാത്തത് സര്‍ക്കാരിന്റെ വന്‍ പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു. സിപിഎമ്മുകാര്‍ ആരെ കൊന്നാലും ചെയ്തത് ഞങ്ങളല്ല എന്നു പറയും. ടിപി കേസിലും അതാണുണ്ടായത്. പിണറായി വിജയനോട് വിരോധമുള്ളതുകൊണ്ടാണ് പാര്‍ട്ടി സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന് രാഷ്ട്രീയ അക്രമങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നതെസിപിഎമ്മിന്റെ പ്രാദേശിക ബൂത്ത് തലത്തില്‍ പ്രവര്‍ത്തിച്ചയാളാണ് പിടിയിലായ മണിക്കുട്ടന്.
Comments