സ്വാശ്രയ മെഡിക്കല്‍- ദന്തല്‍ പ്രവേശനം സുപ്രീംകോടതി തല്ക്കാലം തടഞ്ഞു. ഫീസ് സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് വരും വരെ അലോട്ട്മെന്റ് പാടില്ലെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. കേസിപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലായതു കൊണ്ട് അലോട്ട്മെന്റ് തടഞ്ഞുവയ്ക്കാനാണ് സുപ്രീംകോടതി നിര്‍ദേശം. ഓഗസ്റ്റ് 7 നകം ഹൈക്കോടതി അന്തിമവിധി പറയണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Comments