നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടി രമ്യാ നമ്പീശനില്‍ നിന്ന് മൊഴിയെടുത്തു. ആലുവ പോലീസ് ക്ലബില്‍ വിളിച്ചുവരുത്തിയാണ് രമ്യയില്‍ നിന്ന് മൊഴിയെടുത്തത്. ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്താണ് രമ്യ. രമ്യ നമ്പീശന്റെ വീട്ടിലേയ്ക്ക് പോകുംവഴിയാണ് പള്‍സര്‍ സുനി നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്
Comments