വിവാഹിതരിലെ സുന്ദരിയെ കണ്ടെത്താന്‍ നടത്തിയ മിസിസ് സൗത്ത് ഇന്ത്യ മത്സരത്തില്‍ ചെന്നൈയിലെ പ്രീതി കിച്ചപ്പന് ഒന്നാം കിരീടം നേടി. നടന് ജെമിനി ഗണേശൻ്റെ ചെറുമകളാണ് പ്രീതി കിച്ചപ്പന്. കര്‍ണാടകയിലെ ചാന്ദിനി ഹുസൈന് ഫസ്റ്റ് റണ്ണറപ്പും കര്ണാടക്കാരി സിദ്ധിക സെക്കന്‍ഡ് റണ്ണറപ്പും നേടി. മിസിസ് കേരളയായി ജ്യോതിയേയും മിസിസ് കര്‍ണാടകയായി ചാന്ദിനി ഹുസൈനേയും മിസിസ് തമിഴ്നാടായി പ്രതീ കിച്ചപ്പനെയും മിസിസ് ആന്ധ്രയായി ഗായത്രിയേയും മിസിസ് തെലുങ്കാനയായി രാജേശ്വരിയേയും തിരഞ്ഞെടുത്തു. പതിനെട്ട് മത്സരാര്‍ഥികളാണ് പങ്കെടുത്തത്.
Comments