അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരെ സിബിഐയുടെ പുനരന്വേഷണം. പി ജയരാജന്, ടിവി രാജേഷ് എന്നിവരുള്‍പ്പെട്ട നേതാക്കള്‍ക്കെതിരെയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് വീണ്ടും അന്വേഷണം നടത്തുന്നത്. ഇതിന്റെ ഭാഗമായി സിബിഐ സംഘം തളിപ്പറമ്പിലെ മാധ്യമപ്രവര്ത്തകന് മനോഹരന്റെ മൊഴിയെടുത്തു.
Comments