മുത്തലാഖ് നിരോധിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി ലിംഗസമത്വത്തിലേക്കുള്ള അടുത്ത ചുവടുവയ്പ്പെന്ന് കേന്ദ്രമന്ത്രി മനേക ഗാന്ധി. കോടതി വിധി മികച്ചതെന്നും മനേക അഭിപ്രായപ്പെട്ടു. മുത്തലാഖ് സമ്പ്രദായത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് നേരത്തേയും മനേക ഗാന്ധി രംഗത്തെത്തിയിരുന്നു. ഹിന്ദുവോ ഇസ്ലാമോ എന്ന മതപരമായ വിഷയമല്ല, സ്ത്രീകള്‍ക്ക് നീതി ലഭ്യമാവുന്നതിനുള്ള യുദ്ധമാണ് മുത്തലാഖിനെതിരെയുള്ള ഹര്‍ജിയെന്ന് മനേക അഭിപ്രായപ്പെട്ടിരുന്നു.
Comments