നടിയെ ആക്രമിച്ച കേസില്‍ 'മാഡത്തിന്' പങ്കില്ലെന്ന് പള്‍സര്‍ സുനി. കുന്ദംകുളം മജിസ്ട്രേട്ട് കോടതിയില്‍ മറ്റൊരു കേസില്‍ ഹാജരാക്കിയപ്പോഴായിരുന്നു സുനിയുടെ പ്രതികരണം. നടി കാവ്യ മാധവനുമായി നല്ല പരിചയമുണ്ട്. അറിയില്ലെന്നു പറയുന്നത് ശരിയല്ലെന്നും സുനില്‍കുമാര്‍ പറഞ്ഞു. പലപ്പോഴും പണം തന്നിട്ടുണ്ടെന്നും സുനി പറഞ്ഞു.
Comments