കോട്ടയം: കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുകളിലേക്ക് മരം വീണു. കോട്ടയം പൂവന്തുരുത്തിലാണ് സംഭവം. കേരളാ എക്സ്പ്രസിന് മുകളിലേക്കാണ് മരം വീണത്. തുടര്‍ന്ന് ട്രെയിന്‍ ചിങ്ങവനം സ്റ്റേഷനില്‍ പിടിച്ചിട്ടു. കോട്ടയം-തിരുവനന്തപുരം പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.
Comments