പക്മോഡീയ നഗരത്തിൽ മൂന്ന് നിലകെട്ടിടം തകർന്നുവീണു. 35 പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെ 8.45നായിരുന്നു സംഭവം. രക്ഷാപ്രവർത്തകർ മൂന്നു പേരെ രക്ഷിച്ചു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിച്ചുവരുകയാണെന്നും അധികൃതർ അറിയിച്ചു.
Comments