You are Here : Home / News Plus

കെഎസ്ഇബിയില്‍ പെന്‍ഷന്‍ പ്രതിസന്ധിയില്ലെന്ന് എംഎം മണി

Text Size  

Story Dated: Friday, February 09, 2018 03:31 hrs UTC

കെഎസ്ഇബിയില്‍ പെന്‍ഷന്‍ പ്രതിസന്ധിയില്ലെന്ന് വൈദ്യുതമന്ത്രി എം എം മണി.  ബോര്‍ഡ് കടബാധ്യത നേരിടുന്നുണ്ട്. എന്നാല്‍ ഇത് പെന്‍ഷനെ ബാധിക്കില്ലെന്നും മന്ത്രി മണി പറഞ്ഞു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.