8.44 കോടി രൂപയുടെ (9.50 ലക്ഷം യൂറോ) ജാക്ക്പോട്ട് ലോട്ടറി അടിച്ച നാല്പ്പത്തിരണ്ടുകാരന് ആത്മഹത്യ ചെയ്തു. കിഴക്കന്‍ തായ്ലാന്‍ഡിലെ ചോന്‍ബുരിയിലാണ് സംഭവം. തന്റെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മദ്യസത്കാരം നടത്തിയ ശേഷമായിരുന്നു ആത്മഹത്യ. പാര്‍ട്ടി നടത്തിയ ശേഷം ടിക്കറ്റ് നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടയുടനെ ഇയാള്‍ സ്വയം വെടിയുതിര്‍ക്കുകയായിരുന്നു.
Comments