പുതിയ സംസ്ഥാന വിജിലൻസ് ഡയറക്ടറായി ഡിജിപി നിർമ്മൽ ചന്ദ്ര അസ്താനയെ സർക്കാർ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവച്ചു. 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് എന്‍.സി.അസ്താന. നിലവില്‍ ദില്ലിയില്‍ കേരളത്തിന്റെ ഒാഫീസര്‍ ഒാണ് സ്പെഷ്യല്‍ ഡ്യൂട്ടി ചുമതലയാണു വഹിക്കുന്നത്..
Comments