കണ്ണൂരില്‍ ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ബുധനാഴ്ച സമാധാന യോഗം ചേരും. നിയമമന്ത്രി എ കെ ബാലന്റെ നേതൃത്വത്തിലാകും യോഗം ചേരുക.
എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ എതിരാളികൾക്ക് സിപിഎമ്മിനെ ആക്രമിക്കാൻ മാധ്യമങ്ങൾ പ്രോത്സാഹനം നൽകുന്നുവെന്ന് പി ജയരാജന് ആരോപിച്ചു. കണ്ണൂർ കലാപ ഭൂമിയാക്കാൻ സംഘ പരിവാർ തുടർച്ചയായി ശ്രമങ്ങൾ നടത്തുകയാണെന്നും ജയരാജൻ ആരോപിച്ചു.
Comments