അട്ടപ്പാടിയില്‍ തല്ലിക്കൊന്ന മധു എന്ന ആദിവാസി യുവാവിന്റെ മരണത്തില്‍ പ്രതിഷേധവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. സ്വയം കൈകള്‍ കെട്ടിയിട്ട ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്താണ് കുമ്മനം പ്രതിഷേധിച്ചത്. #SupportKeralaAdivasis എന്ന ഹാഷ്ട്രാഗിലാണ് ട്വിറ്ററില്‍ അദ്ദേഹത്തിന്റെ പോസ്റ്റ്.
Comments