മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഡി.ശ്രീദേവ് (80) അന്തരിച്ചു. 1997 മുതല്‍ 2001 വരെ ശ്രീദേവി കേരളാ ഹൈക്കോടതി ജഡ്ജായിരുന്നു. 2007 ല്‍ ഇടതുപക്ഷത്തിന്റെ കാലത്ത്് കേരളാ വനിതാ കമ്മീഷന് അദ്ധ്യക്ഷയായിരുന്നു. കലൂര്‍ ആസാദ് റോഡിലെ വസതിയില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം. കരള്‍ രോഗത്തെത്തുടര്‍ന്ന് കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. കൊച്ചി കലൂരിലെ വസതിയിലായിരുന്നു അന്തം. സംസ്കാരം വൈകീട്ട് അഞ്ചിന് രവിപുരം ശ്മശാനത്തില്‍.
Comments