You are Here : Home / News Plus

സി.ബി.ഐയെ കണ്ട് സി.പി.എം ഭയപ്പെടാന്‍ പോകുന്നില്ല.

Text Size  

Story Dated: Wednesday, March 07, 2018 01:39 hrs UTC

തിരുവനന്തപുരം: ഷുഹൈബ് വധക്കേസില്‍ ഷുഹൈബ് വധക്കേസില്‍ സി.പി.എമ്മിന് പങ്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്ന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.. അതുകൊണ്ടുതന്നെ സി.ബി.ഐ അന്വേഷണത്തെ ഭയക്കുന്നുമില്ല. യു.എ.പി.എ, ടാഡ, പോട്ട, മിസ തുടങ്ങിയ എത്ര കേസുകള്‍ കണ്ടതാണ്. ആ പാര്‍ട്ടിയെ ആണ് സി.ബി.ഐയെ ഉപയോഗിച്ച് ഭയപ്പെടുത്താന്‍ നോക്കുന്നത്. വിധിയില്‍ സര്‍ക്കാരിനെതിരെ പരാമര്‍ശമുണ്ടെങ്കില്‍ അത് മാറ്റുന്നതിന് സര്‍ക്കാരിന് കോടതിയെ സമീപിക്കാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.