ലൈറ്റ് മെട്രോ വിഷയത്തില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടിയിട്ടില്ലെന്നും ആരോപണമുന്നയിക്കുന്നവര്‍ അത് തെളിയിച്ചാല്‍ ചര്‍ച്ചയ്ക്കു തയാറാണെന്നും പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്
പുതിയ മെട്രോ നയം വരുന്നതിനു മുന്‍പുതന്നെ കേന്ദ്രത്തിനു സംസ്ഥാനം കത്തയച്ചതാണെന്നു പറഞ്ഞ സുധാകരന് ഇതറിയാമായിരുന്നിട്ടും ഇ.ശ്രീധരന് ഉള്‍പ്പടെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ദുഃഖകരമാണെന്നും പറഞ്ഞു.
ഈ വിഷയമുയര്‍ത്തി സര്‍ക്കാരിനെ കുരുക്കില്‍ വീഴ്ത്താന്‍ ആരും മെനക്കെടേണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments