ബിഡിജെഎസ് സംസ്ഥാന ഭാരവാഹികളുമായി ചെങ്ങന്നൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ കൂടിക്കാഴ്ച നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ബി. ഗോപകുമാർ, അഡ്വ.സിനിൽ മുണ്ടപ്പള്ളി, നിയോജക മണ്ഡലം ഭാരവാഹികൾ എന്നിവരുമായാണ് സജി ചെറിയാന് ചർച്ച നടത്തിയത്.
You are Here : Home / News Plus
Story Dated: Tuesday, March 20, 2018 09:11 hrs UTC

Comments