കാറില്‍ കഞ്ചാവ് കടത്തുകയായിരുന്ന മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു യുവതിയുള്‍പ്പെടെയുള്ള സംഘമാണ് പിടിയിലായിരിക്കുന്നത്. ആന്ധ്രാപ്രദേശ് സ്വദേശികളായ ശ്രീനിവാസ്, നാഗാദേവി എന്നിവരെയും ഇടുക്കി സ്വദേശിയായ അഖിലിനെയുമാണ് പോലീസ് പിടികൂടിയത്.
You are Here : Home / News Plus
Story Dated: Monday, March 26, 2018 08:52 hrs UTC

Comments