You are Here : Home / News Plus

ദളിത് എംപിമാര്‍ പ്രധാനമന്ത്രിയെ കണ്ടു

Text Size  

Story Dated: Wednesday, March 28, 2018 10:15 hrs UTC

എന്‍ഡിഎയിലെ ദളിത് എംപിമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു . ദളിതര്‍ക്കെതിരായ അതിക്രമത്തില്‍ ഉടന്‍ കേസെടുക്കരുതെന്ന സുപ്രീംകോടതി വിധിക്കെതിരെ പുന:പരിശോധനാ ഹര്‍ജി നല്‍കണമെന്ന് ആവശ്യം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.