ഹൗസിങ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷ(എച്ച്ഡിഎഫ്സി)നും ഭവനവായ്പ പലിശ നിരക്ക് വര്‍ധിപ്പിച്ചു. 30 ലക്ഷത്തിനുമുകളിലുള്ള ലോണിന് 20 ബേസിസ് പോയന്റ് വര്‍ധനവാണ് വരുത്തിയത്. അതിനുതാഴെയുള്ള വായ്പകള്‍ക്ക് അഞ്ച് ബേസിസ് പോയന്റുമാണ് വര്‍ധന.
You are Here : Home / News Plus
Story Dated: Tuesday, April 10, 2018 07:19 hrs UTC

Comments