ജമ്മു കശ്മീരില്‍ എട്ടു വയസ്സുകാരി അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട് കൊന്ന കേസില്‍ പാക്ബന്ധം ആരോപിച്ച് രാജസ്ഥാനിലെ ബിജെപി നേതാവ് രംഗത്ത്. 'ജയ് ശ്രീറാം' എന്ന് മുഴക്കി അവര്‍ ഇന്ത്യയെ ഭിന്നിപ്പിക്കാനാണ് ശ്രമിച്ചത്. ഖാണ്ഡ്വ ലോക്സഭ സഭാ എംപിയായ നന്ദകുമാര്‍ സിങ് ചൗഹാന് പറയുന്നു.
Comments