കഠുവ പീഡനത്തിന്റെ അലയൊലികള്‍ തുടരുന്നതിനിടെ ഹരിയാണയില്‍ അഴുക്കുചാലില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. റോത്തക്കിലെ തിതൗലി ഗ്രാമത്തില്‍ ചാക്കിനുള്ളില്‍ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
You are Here : Home / News Plus
Story Dated: Monday, April 16, 2018 08:07 hrs UTC

Comments