പ്രമുഖ നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് (80) അന്തരിച്ചു. മകന് സലിം പുഷ്പനാഥ് അന്തരിച്ച് ഒരു മാസം തികയും മുൻപാണ് കോട്ടയത്തെ വസതിയില്‍ വെച്ച് പുഷ്പനാഥും വിടപറഞ്ഞത്. സംസ്ക്കാരം വെള്ളിയാഴ്ച മൂന്നിന് ചാലുകുന്ന് സി.എസ്.ഐ കത്തീഡ്രലിൽ.
You are Here : Home / News Plus
Story Dated: Wednesday, May 02, 2018 07:50 hrs UTC

Comments