സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളുടെ എണ്ണം 15ല്‍ നിന്ന് 16 ആക്കി ഉയര്‍ത്തി. യുവാക്കളെയടക്കം ഉള്‍പ്പെടുത്തി സെക്രട്ടറിയേറ്റ് പുനഃസംഘടിപ്പിച്ചു. എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവും കൊല്ലം ജില്ലാ സെക്രട്ടറി കെഎന്‍ ബാലഗോപാലും ആണ് സെക്രട്ടറിയേറ്റില്‍ എത്തിയ പുതുമുഖങ്ങള്‍. നിലവില്‍ സെക്രട്ടറിയേറ്റിലുള്ള ആരെയും ഒഴിവാക്കിയിട്ടില്ല. 15 അംഗ സെക്രട്ടറിയേറ്റാണ് സംസ്ഥാനത്ത് നിലവിലുണ്ടായിരുന്നത്. എന്നാല്‍ മെമ്പര്‍ഷിപ്പ് കൂടിയ സാഹചര്യത്തില്‍ അംഗസംഖ്യ 16 ആക്കി വര്‍ധിപ്പിച്ചു.
Comments