മഅ്ദനിയെ വിദഗ്ദ ചികിത്സക്കായി മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി. സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം. നേത്ര ശസ്ത്രക്രിയക്കുള്ള ആരോഗ്യം ഉണ്ടാകുന്നതുവരെ മഅദ്നി ആശുപത്രിയില്‍ തുടരാന്‍ കോടതി അനുവദിച്ചിട്ടുണ്ട്.
You are Here : Home / News Plus
Story Dated: Saturday, March 29, 2014 08:49 hrs UTC

Comments