മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ജെഎസ്എസ് നേതാവ് കെ.ആര്.ഗൗരിയമ്മ. ഉമ്മന്‍ ചാണ്ടിക്ക് നാണമില്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാം. കോടതിയില്‍ നിന്ന് ഒരു മുഖ്യമന്ത്രിയും ഇത്രയും രൂക്ഷമായ വിമര്‍ശനം നേരിടേണ്ടി വന്നിട്ടില്ലെന്നും ഗൗരിയമ്മ പറഞ്ഞു.
Comments