സംസ്ഥാനത്ത് വോട്ട് രേഖപ്പെടുത്താനെത്തിയ രണ്ടുപേര്‍ ബൂത്തിന് സമീപം കുഴഞ്ഞുവീണ് മരിച്ചു. കാസര്‍ക്കോട്ടും കോട്ടയത്തുമാണ് സംഭവം. കാസര്‍ക്കോട് ഐഷാബിയും (72) കോട്ടയം കടപ്ലാമറ്റത്ത് പത്രോസുമാണ് മരിച്ചത്.
You are Here : Home / News Plus
Story Dated: Thursday, April 10, 2014 07:30 hrs UTC

Comments