വടകര മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ. എന്‍ ഷംസീര്‍ പോളിങ് ബൂത്തുകളില്‍ അധികനേരം തങ്ങുന്നുവെന്നും ബൂത്തിനകത്ത് കയറി വോട്ട് ചോദിച്ചുവെന്നുമാരോപിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രകോപിതരായി. കൊയിലാണ്ടി മുകച്ചേരിഭാഗം ജെ.ബി സ്കൂളിലും താഴേപ്പള്ളി സ്കൂളിലെ ബൂത്തിലുമാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഷംസീറിനെതിരെ കയ്യേറ്റത്തിന് ശ്രമിച്ചത്.
Comments