ഒമ്പത് മാസം മുമ്പ് നടന്ന കലാപത്തിനുശേഷം നടക്കുന്ന പ്രഥമ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.പിയിലെ മുസഫര്‍ നഗറില്‍ രാവിലെ മുതല്‍ കനത്ത പോളിങ്. പന്ത്രണ്ടു മണിയോടെ തന്നെ 30.99 ശതമാനത്തിലത്തെി.
യു.പിയിലെ പത്ത് മണ്ഡലങ്ങളില്‍ ആണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. .ജെ.പി,എസ്.പി,സമാജ്വാദി പാര്‍ട്ടി എന്നീ പാര്‍ട്ടികള്‍ എല്ലാ മണ്ഡലങ്ങളില്‍ നിന്നും ജനവിധി തേടുന്നുണ്ട്.
Comments