സംസ്ഥാനത്ത് വോട്ടുചെയ്യാനത്തെിയ നാലു സ്ത്രീകള്‍ അടക്കം 11പേര് വ്യാഴാഴ്ച കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് വടകര കാര്‍ത്തികപ്പള്ളി ആറ്റുപൊയില് മീത്തല്‍ അമ്മത് ഹാജി(65), കോഴിക്കോട് പുന്നശ്ശേരി എ.യു.പി സ്കൂള്‍ റിട്ട. അധ്യാപകന് കുട്ടമ്പൂര് കാളിയേടത്ത് വി.എന്‍. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ (63), കോട്ടയം കിടങ്ങൂര്‍ മാറിടം കുഴിവേലില്‍ പീറ്റര്‍ (പത്രോസ് -78), കോട്ടയം തൃക്കോതമംഗലം കിഴക്കേ കാഞ്ഞിരക്കാട്ട് പരേതനായ ജോസഫിന്‍െറ ഭാര്യ അച്ചാമ്മ ജോസഫ് (68), കാസര്‍കോട് കാഞ്ഞങ്ങാട് കുശാല്‍ നഗര്‍ ആവിയിലെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ആയിഷ (66), ആലപ്പുഴ താമരക്കുളം ലീലാഭവനത്തില്‍ ശശിധരന് (55), വിദ്യാഭ്യാസ വകുപ്പില്‍നിന്ന് സീനിയര്‍ സൂപ്രണ്ടായി വിരമിച്ച ആലപ്പുഴ പൂന്തോപ്പ് വാര്‍ഡ് പഞ്ചവടിയില്‍ വത്സാംഗദന് (75), ഇടുക്കി വണ്ടിപ്പെരിയാര്‍ തങ്കമല എസ്റ്റേറ്റ് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് തങ്കരാജ് (63) മാവേലിക്കര സഹകരണ ആര്ബിട്രേഷന് മുന്‍ ജഡ്ജി പത്തിച്ചിറ വടക്കടത്ത് പരേതനായ എ.എം. ഈപ്പന്‍െറ മകന് അഡ്വ. ജയന് വി. ഈപ്പന് (46),
പായിപ്ര കൊച്ചുവീട്ടില്‍ കെ.എസ്. അബ്ദുല്‍ മജീദിന്‍െറ ഭാര്യ ഷരീഫ (60) , ശ്രീഭൂതപുരം മുഴിക്കാത്തപറമ്പില് പരേതരായ ഇസ്മായില്‍-സൈനബ ദമ്പതികളുടെ മകള്‍ ഐഷാബീവി(60) എന്നിവരാണ്് മരിച്ചത്.
Comments