സിപിഐഎം സംസ്ഥാന സെക്രട്ടറി കണ്ണൂര്‍ സെട്രല്‍ ജയിലില്‍ സന്ദര്‍ശനം നടത്തി. ടി പി കേസില്‍ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തനെ പിണറായി സന്ദര്‍ശിച്ചു. ഇ പി ജയരാജന്, പി കെ ശ്രീമതി, എന്നിവരും പിണറായിക്കൊപ്പം ഉണ്ടായിരുന്നു.എംഎല്‍എമാരായ ജെയിംസ് മാത്യു, ടി വി രാജേഷ് എന്നിവരും സന്ദര്‍ശനത്തിനെത്തിയിരുന്നു.
Comments